പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ.ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്.ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

Comments (0)
Add Comment