സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ്. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി .പരിക്കേറ്റ തൊഴിലാളികളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ…