വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാ‍ട്ടാന, രക്ഷപ്പെട്ടത് അത്ഭുതകരമായി

വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാ‍ട്ടാന. പൊഴുതന എൽപി സ്കൂളിന് സമീപം ഇന്നലെ രാത്രിയിൽ 11 മണിക്കാണ് സംഭവം.രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റിസ്വാൻ റിഹാൻ , സാബിർ എന്നിവരാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

Comments (0)
Add Comment