കൽപ്പറ്റ:സുഗന്ധഗിരിയിൽ കാട്ടാന ഷെഡ് തകർത്തു. പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്.ഒന്നാം യൂണിറ്റിൽ താമസിക്കുന്ന ടി.കെ തമ്പിയുടെ ഷെഡാണ് തകർന്നത്.