കാറും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ:ചെന്നലോട് മൈലാടം കുന്നില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും കല്‍പ്പറ്റ ലിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.അല്പസമയം മുൻപാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Comments (0)
Add Comment