വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

*വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.*ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം.ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

Comments (0)
Add Comment