ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി . മാനന്തവാടി പഞ്ചാരക്കൊല്ലിക്ക് അടുത്താണ് സംഭവം. തേയില തോട്ടത്തിലൂടെ നടന്നുപോകുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്ത്. ചിറക്കരയിൽ സ്ഥാപിച്ച ഫെൻസിങ് ചവിട്ടി പൊളിച്ചാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്.പിന്നീട് ആന കാട് കയറി.