വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തി.അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.