മാനന്തവാടി: പാൽവെളിച്ചം മുതിരക്കാലായിൽ ജോസ് (84) നിര്യാതനായി.ഭാര്യ:പരേതയായ മറിയകുട്ടിമക്കൾ: സാലു ജോസ്, വിൽഫ്രഡ് ജോസ്(ബി.ജെ.പി.വയനാട് ജില്ലാ ജനറൽസെക്രട്ടറി),ബിജു ജോസ് (സൗദി)മരുമക്കൾ: നോജി,റൂബി(സ്റ്റാഫ് നേഴ്സ് അംബേദ്കർ ഹോസ്പിറ്റൽ, നല്ലൂർനാട്)പ്രിൻസി(സ്റ്റാഫ് നേഴ്സ്,സൗദി മിനിസ്ട്രി) മൃദസംസ്ക്കാരംവ്യാഴാഴ്ച 3 മണിക്ക്സെന്റ്. അൽഫോൻസാ പള്ളി,പടമല.