വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു

ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ. രോഗിയെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

Comments (0)
Add Comment