ബന്ധുക്കളെ തിരയുന്നു

ഇയാളെ ഇന്ന് രാവിലെ കാട്ടിക്കുളം ഹയർ സെക്കൻ്ററി സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് . “എൻ്റെ പേര് അബ്ദുൾ സത്താർ ” എന്നെഴുതിയ ഒരു പേപ്പർ ഷർട്ട് പോക്കറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട് . തിരിച്ചറിയുന്നവർ തിരുനെല്ലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക .04935 210 264

Comments (0)
Add Comment