കാട്ടാന ആക്രമണത്തിൽ വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു. ബിദർക്കാട് ചേർന്ന സർവ്വകക്ഷി യോഗത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ബിദർക്കാട് ചന്തക്കുന്ന് ജോയ് (58) കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി സമീപപ്രദേശത്ത് കാട്ടാനയുടെ വിളയാട്ടം തുടർക്കഥയാകുന്നു.

Comments (0)
Add Comment