പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുകൃഷ്‌ണൻ വയനാട് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ.കൽപ്പറ്റ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനന്തുകൃഷ്‌ണനെ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ കസ്റ്റഡിയിൽ വിട്ടത്.