വിമാന ദുരന്തത്തിൽ നിന്നും ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ ഒ

രാജ്യത്തെ നടുക്കി അഹമ്മദാബാദിൽ വൻ വിമാനദുരന്തം.അപകടത്തിൽ നിന്ന് ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. രമേഷ് വിശ്വാസ് കുമാർ (40) എന്നയാളാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വിശ്വാസ് കുമാർ തന്നെയാണ്ആശുപത്രി അധികൃതരോട് വിവരം പറഞ്ഞത്.

Comments (0)
Add Comment