മേപ്പാടിയിൽ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയി ഉണ്ടായിരുന്ന കാസർകോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] .പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ [20] പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ [22] പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.