നിരോധിത പ്ലാസ്റ്റിക് പിടികൂടി

കല്‍പ്പറ്റ:ജില്ലാ എന്‍ഫോസ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനെതിരെയും നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിനും പിഴ ഈടാക്കി. തറയില്‍ ടൂറിസ്റ്റ് ഹോം, വഴിയോര കച്ചവടം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആകെ 15000 രൂപ പിഴ ഈടാക്കിയത്.

ജില്ലാ എന്‍ഫോസിമെന്റ് സ്‌ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗങ്ങളായ കെ എ തോമസ്, എം ദേവേന്ദു, സത്പ്രിയന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Comments (0)
Add Comment