വയനാട്ടിൽ സ്വകാര്യ ബസ്സുടമകൾ നാളെത്തെ സമരം പിൻവലിച്ചു

വയനാട്ടിൽ സ്വകാര്യ ബസ്സുടമകൾ നാളത്തെ സമരം പിൻവലിച്ചു.എ ഡി എം കെ അജീഷുമായി ബസ് ഉടമകളും തൊഴിലാളി യൂണിയൻ ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്ര ആനുകൂല്യം സംബന്ധിച്ച് മൂന്നാം തീയതി വീണ്ടും ചർച്ച നടത്തും.

Comments (0)
Add Comment