കമ്പളക്കാട് മടക്കിമലയിൽ വാഹനാപകടം

കമ്പളക്കാട് മടക്കിമലയിൽ പ്രൈവറ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു അപകടം… കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു…. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Comments (0)
Add Comment