കർണാടകയിൽ വാഹനാപകടം :അഞ്ച് പേർക്ക് പരിക്ക്

ദേശീയപാത 766ൽ മൂലഹള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. നിയന്ത്രണവിട്ട ബൊലേറൊ ജീപ്പ് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0)
Add Comment