മുണ്ടക്കൈ ചൂരൽമല പുനരധിവാസം ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്ക് ധനസഹായം 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാന ദുരന്തനിവാരണനിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്