കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ് പ്രസിഡന്റായി എം. കമലിനെ(മാതൃഭൂമി ന്യൂസ്)തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അരുണ്‍ ചീരാല്‍-കേരള വിഷന്‍(വൈസ് പ്രസിഡന്റ്), ഷിന്റോ ജോസഫ്-മലയാള മനോരമ(സെക്രട്ടറി), നീനു മോഹന്‍-മാതൃഭൂമി(ജോയിന്റ് സെക്രട്ടറി), ആദര്‍ശ് ജോസഫ്-ദേശാഭിമാനി(ട്രഷറര്‍), ജോസ് കുര്യന്‍-ഓണ്‍ മനോരമ, വി.ജെ. വര്‍ഗീസ്-ദേശാഭിമാനി, അനില്‍ എം. ബഷീര്‍-മീഡിയ വണ്‍, ടി.പി. ധനേഷ്-മലയാള മനോരമ(എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍).