ഓട്ടോയ്ക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാനക്കൂട്ടം.
മേപ്പാടി കാന്തംപാറ സ്വദേശി ജമാലിന്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.