ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

പനമരം: പനമരം എരനല്ലൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് പരിക്കോടെ ആശുപത്രിയില്‍. പനമരം ചെങ്ങാടക്കാടവ് സ്വദേശി നിഹാല്‍ എന്ന യുവാവിനാണ്പരിക്കേറ്റത്. ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലയിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.

Comments (0)
Add Comment