എംഎൽഎ ഫണ്ട് അനുവദിച്ചു

ഐ സി ബാലകൃഷ്ണന്‍ എംഎല്‍.ഹഎയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കാര്‍ത്തിക ഹൗസിംഗ് കോളനി റോഡ് ടാറിങ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

Comments (0)
Add Comment