താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

താമരശ്ശേരി ചുരം രണ്ടാം വളവിൽ ഗ്രീൻ ബ്രിഗേഡ് ഓഫീസിന് മുൻപിലായി ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുന്ന ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം ,അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉണ്ട്. ആറാം വളവിനും ഏഴാം വളവിലും ഇടയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടമുണ്ടായി. ഡ്രൈനേജിൽ ചാടിയാണ് സംഭവം.

Comments (0)
Add Comment