കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

മുത്തങ്ങ വനപാതയിൽ കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കാരണം ആന പിന്മാറി.അതേസമയം നീലഗിരി ഓവേലിയിൽ ജനവാസ മേഖലയിൽ വനപാലകരുടെ വാഹനം ആക്രമിച്ച് മറ്റൊരു കാട്ടാന.വാഹനത്തിന് കേടുപാട് സംഭവിച്ചു.ഇന്നലെയാണ് സംഭവം.

Comments (0)
Add Comment