നിപ്പ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു:മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യവകുപ്പ്

ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിനുപിന്നാലെ മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

Comments (0)
Add Comment