ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്

ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്. ചുണ്ടേൽ ടൗണിൽ ഇന്ന് രാവിലെയാണ് സംഭവം. മുണ്ടേരി സ്വദേശിയായ മേരി (65) നാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Comments (0)
Add Comment