കാട്ടാന ശല്യത്തിന് ഉടൻ പരിഹാരം വേണം:പ്രതിഷേധത്തിനിടെ സംഘർഷം

മേപ്പാടി താഞ്ഞിലോട് ജനകീയ സമിതിയുടെ റോഡ് ഉപരോധത്തിൽ സംഘർഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. സമരപ്പന്തൽ പൊളിച്ചു .രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് താഞ്ഞിലോട് ജനകീയസമിതി മേപ്പാടി ചൂരൽമല റോഡ് ഉപരോധിച്ചത്.

Comments (0)
Add Comment