പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു

പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.ശമ്പള കുടിശ്ശിക അനുവദിക്കുന്നതിൽ അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

Comments (0)
Add Comment