മാവോയിസ്റ്റ് നേതാവ് സോമനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

മാവോയിസ്റ്റ് നേതാവ് സോമനെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് കേസുകളിൽ ചോദ്യം ചെയ്യുന്നതിനാണ് കൽപ്പറ്റ സെഷൻസ് കോടതി സോമനെ കസ്റ്റഡിയിൽ നൽകിയത്.

Comments (0)
Add Comment