മാൻ കുറുകെ ചാടി കാർ അപകടത്തിൽ പെട്ടു

മാൻ കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ടു.സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ കുപ്പാടിക്ക് സമീപമാണ് അപകടം. റോഡിന് കുറുകെ ചാടിയ മാനിനെ കാർ ഇടിക്കുകയായിരുന്നു.കാറിൻ്റെ മുൻ ഭാഗം ഭാഗികമായി തകർന്നു.

Comments (0)
Add Comment