തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്;ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗമാണ് അസിസ്റ്റന്റ്് എന്‍ജിനിയര്‍ ജോജോ ജോണി,അക്കൗണ്ടന്റ് നിതിന്‍ വി സി, ഓവര്‍സിയര്‍മാരായ പ്രിയ ഗോപിനാഥന്‍, റിയാസ് എന്നിവരെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

Comments (0)
Add Comment