ചുരത്തിൽ വാഹനാപകടം; ബസും ട്രാവലറും കൂട്ടിയിടിച്ചു

ചുരത്തിൽ വാഹനാപകടം ബസും ട്രാവലറും കൂട്ടിയിടിച്ചു.താമരശ്ശേരി ചുരം എട്ടാംവളവിനും ഒമ്പതാം വളവിനും ഇടയിലാണ് കല്ലട ബസും ട്രാവലറും കൂട്ടിയിടിച്ചത്.വൺവേ ആയി വാഹനം കടന്നുപോകുന്നുണ്ട്.

Comments (0)
Add Comment