ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഇതുവരെയും മാറ്റിയിട്ടില്ല ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.. ഇപ്പോൾ ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ പാലിച്ചു സമാധാനമായി വാഹനം ഓടിക്കുക.വലിയ വാഹനങ്ങൾ അടിവാരത്തും, ലക്കിടിയുമായി നിർത്തിയിട്ടിരിക്കുകയാണ്.