ചീരാലിൽ വീണ്ടും പുലി

ചീരാൽ വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു.പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്നുമാസത്തോളമായി പ്രദേശത്ത് നിരന്തരം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്.

Comments (0)
Add Comment