വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കാറ്റാടി കവല തെല്ലിയാങ്കല്‍ ദില്‍ഷാദ്,ചിത്ര ദമ്പതികളുടെ മകന്‍ ടി.ഡി. ഋഷികേശ് (14) ആണ് മരിച്ചത്.പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍.

Comments (0)
Add Comment