പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നിൽക്കുന്ന ഉമ്മുൽ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറ്: കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി: അബ്‌ദുൽ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറർ: ശറഫുദ്ധീൻ ഹാജി കുന്നുമ്മലങ്ങാടി. വൈസ് പ്രസിഡന്റുമാർ: കെ കെ മമ്മൂട്ടി മദനി തരുവണ, കെ എം ഷഫീഖ് ഹാജി പടിഞ്ഞാറത്തറ, എൻ കെ മൊയ്തുട്ടി പടിഞ്ഞാറത്തറ. സെക്രട്ടറിമാർ: അസീസ് മാസ്റ്റർ കളത്തിൽ, പി. അബൂബക്കർ, മുജീബ് ഷെയ്ഖ്. എക്സിക്യൂട്ടീവ് അംഗങ്ങൾ: ഇബ്രാഹിം ഫൈസി, അബ്‌ദുൽ മജീദ് അസ്ഹരി, ഇബ്‌റാഹീം സഖാഫി, സി എച് ബഷീർ മുസ്‌ലിയാർ, കെ മൊയ്തു, ടി. അബ്‌ദുൽ മജീദ് മാസ്റ്റർ , വി. ജമാൽ മാസ്റ്റർ , മുത്തലിബ് കാട. ഓഡിറ്റർ: സുലൈമാൻ മുസ്‌ലിയാർ കുഞ്ഞോത്. മീഡിയ കൺവീനർ: ഉവൈസ് നൂറാനി.