ചുരത്തിൽ ലോറി ഓവു ചാലിലേക്ക് മറിഞ്ഞു

കൽപ്പറ്റ :ചുരത്തിൽ ഒന്നാം വളവിൽ കോഴി ലോഡുമായി വന്ന വണ്ടി കാറിന്റെ പിറകിലിടിച്ചു ഓവു ചെലിലേക്ക് മറിഞ്ഞാണ് അപകടം. ആർക്കും പരിക്ക് ഇല്ല. ഗതാഗത തടസമില്ല.

Comments (0)
Add Comment