ഇന്ത്യന്‍ കോഫി ഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു

ഇന്ത്യന്‍ കോഫി ഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു.മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തി തീ അണച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷംനാദ് എ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റിന്‍, അനീഷ് റ്റി എസ്സ്, മനു അഗസ്റ്റിന്‍, ആസിഫ് ഇ കെ, അഭിജിത് സി ബി, അമൃതേഷ് വി പി, ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment