മേപ്പാടി :വടുവഞ്ചാൽ പാടിവയലിൽ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. ഇന്ന് രാവിലെ നെടുങ്കരണ പുതിയവാടിയിലാണ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.