വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു

മാനന്തവാടി. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസിൽ എരുമത്തരുവ് ) സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വിജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായ എ മുരളീധരൻ. ടിപി. ഗോപിനാഥ്. മാനികാവ് ഉണ്ണികൃഷ്ണൻ. മാനികാവ് ബാലകൃഷ്ണൻ സജിന വെള്ളിയൂർക്കാവ് എന്നിവർ സംസാരിച്ചു

Comments (0)
Add Comment