വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്ക്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.