കോറോത്ത് വാഹനാപകടം; ഒരാൾക്ക് പരിക്ക്

കോറോത്ത് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്.. പരിക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌ദു (63) വയസ്സ് എന്ന ആൾക്ക് ആണ് പരിക്കേറ്റത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Comments (0)
Add Comment