പടിഞ്ഞാറത്തറ:അൽ ഹസന വിമൺസ് അക്കാദമിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച തിരുവസന്തം@1500ഹാദിയ ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ഗഫൂർ അഹ്സനി, നൗഷാദ് സഖാഫി,സലീം നഈമി,തസ്നീം അഹ്മദ്,ഇസ്മാഈൽ സഖാഫി,റഫീഖ് കുപ്പാടിത്തറ,ഇബ്രാഹിം സഖാഫി,ഹൈദർ സഖാഫി,അബ്ദുള്ള സഅദി, അലി മണിമ തുടങ്ങിയവർ പ്രസംഗിച്ചു.