വൈദ്യുതി മുടങ്ങും

* *ന

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടവയല്‍ സ്‌കൂള്‍, ആലുമൂല, പുഞ്ചകുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റാലൂര്‍ കുന്ന്, നെല്ലിയമ്പം ആയുര്‍വ്വേദം, കവാടം, കവാടം അമ്പലം, നെല്ലിയമ്പം ടവര്‍, നെല്ലിയമ്പം -ചോയിക്കൊല്ലി, പാതിരിയമ്പം, കായകുന്ന്, പുഞ്ചവയല്‍ ടവര്‍, എന്റെ വീട്, മാതംങ്കോട്, കൃഷ്ണമൂല, നീര്‍വാരം കെ.ഡബ്ല്യൂ.എ, പരിയാരം വയല്‍, പുഞ്ചവയല്‍ മില്‍ പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)
Add Comment