പുലി ആടിനെ കൊന്നുതിന്നു

ചുള്ളിയോട് പാടിപറമ്പിൽ പുലി ആടിനെ കൊന്നുതിന്നു.ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ പുലി ഉപേക്ഷിച്ച് പോയി.

Comments (0)
Add Comment