ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വെള്ളമുണ്ട എ.യു.പി സ്‌കൂളിൽ വെച്ച് വായനോത്സവം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ.യു.പി.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഷൈല അധ്യക്ഷത വഹിച്ച പരിപാടിയിൽ വി ജെ ജോയ്, വിൻസെൻ്റ് പി.ജെ, ഫ്രാൻസിസ് പി. സി എന്നിവർ സംസാരിച്ചു.