ചുരമിറങ്ങി വരുന്ന ലോറി ബ്രെക്ക് നഷ്ട്ടപ്പെട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി

ചുരമിറങ്ങി വരുന്ന ലോറി ബ്രെക്ക് നഷ്ട്ടപ്പെട്ടു 28ലെ തട്ട് കടയിലേക്ക് ഇടിച്ചു കയറി.ആളുകൾക്ക് കാര്യമായ പരിക്കൊന്നുമില്ല.3 ഓളം കടകൾ തകർന്നിട്ടുണ്ട്.പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

Comments (0)
Add Comment