മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

*മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്*മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്.

ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Comments (0)
Add Comment